
സഫിയ
എടക്കര: മില്ലുംപടി സഫിയ (61) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് പൂവത്തിക്കല്‍ ജുമാ മസ്ജിദില്‍. ഭർത്താവ്: മരുന്നന്‍ മുഹമ്മദ്. മക്കള്‍: മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബഷീര്‍, ജസീന, ഫസീന. മരുമക്കള്‍: ബാഹിജ, നാഫിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions