Obituary
അ​ബ്ദു​ൾ അ​സീ​സ്

രാ​മ​പു​രം: സ്‌​കൂ​ള്‍​പ​ടി റാ​ഹ​ത്ത് ന​ഗ​റി​ലെ ചോ​ഴി​മം​ഗ​ല​ത്ത് അ​ബ്ദു​ൾ അ​സീ​സ് (58) അ​ന്ത​രി​ച്ചു. ഡ്രൈ​വ​റാ​യി​രു​ന്നു.​പ​രേ​ത​രാ​യ അ​ഹ​മ്മ​ദി​ന്‍റേ​യും വ​ള്ളി​യാം​പു​റ​ത്ത് ഖ​ദീ​ജ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: കൊ​ട​ക്കാ​ട് സാ​ജി​ത (വെ​ള്ളി​ല). മ​ക്ക​ള്‍: ഫെ​ബി​ന്‍​ഷ്, ഫാ​യി​ഷ്, ഫ​മീ​ഷ്, നൂ​റ ത​മീ​സ്. മ​രു​മ​ക്ക​ള്‍: ശി​ഫ, ഇ​ര്‍​ഷാ​ദ്.