Obituary
സു​രേ​ന്ദ്ര​ന്‍

കീ​ഴാ​റ്റൂ​ര്‍: പ​ട്ടി​ക്കാ​ട് മ​ഖാ​പ​ടി​യി​ല്‍ മ​ണ്ഡ​ക​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ (മ​ണി- 59) അ​ന്ത​രി​ച്ചു. മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും ഐ​ന്‍​ടി​യു​സി മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ള്‍: സു​ജി​ത്ത്, സു​ജീ​ഷ്, സു​രേ​ഖ. മ​രു​മ​ക്ക​ള്‍: അ​നി​ല്‍, ആ​തി​ര, സ്‌​നേ​ഹ.