Obituary
ഇ​ബ്രാ​ഹിം കോ​യ ഹാ​ജി

കോ​ഴി​ക്കോ​ട്‌: പ​ന്നി​യ​ങ്ക​ര ക്യാ​പ്റ്റ​ൻ വി​ക്രം റോ​ഡി​ൽ ‘നോ​ർ​ത്ത് ല​ണ്ട​ൻ ഹൗ​സി’​ൽ കോ​ടൂ​ർ ഇ​ബ്രാ​ഹിം കോ​യ ഹാ​ജി (88) അ​ന്ത​രി​ച്ചു. റ​വ​ന്യു വ​കു​പ്പ്‌ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സ്‌, ആ​ർ​ഡി​ഒ ഓ​ഫി​സ്‌, കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌. സി​യ​സ്കോ സീ​നി​യ​ർ സി​റ്റി​സ​ൺ മു​ൻ സെ​ക്ര​ട്ട​റി​യും എം​എ​സ്എ​സ് അ​ര​ക്കി​ണ​ർ യൂ​ണി​റ്റ്‌ എ​ക്സി​ക്യു​ട്ടി​വ് മെ​മ്പ​റു​മാ​യി​രു​ന്നു. ഭാ​ര്യ : വ​ള​പ്പി​ൽ ആ​മി​ന. മ​ക്ക​ൾ: റ​ഹി​യാ​ന, റി​സാ​ന, റു​ബീ​ന, റി​ജീ​ന, റു​മാ​ന, റോ​ഷ​ൻ (ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: ഹ​മീ​ദ് (റി​ട്ട. സ​ബ്. ര​ജി​സ്ട്രാ​ർ പ​ര​പ്പ​ന​ങ്ങാ​ടി), കെ.​പി. അ​യ്യൂ​ബ് (ഫ​റോ​ക്ക്‌ ), അ​യ്യൂ​ബ് (പ​ന്നി​യ​ങ്ക​ര ), സ​ലാം (ക​ല്ലാ​യി), പ​രേ​ത​നാ​യ ഷ​മീം (കു​റ്റ്യാ​ടി), അ​ക്കീ​ല.