
ജാനു
പേരാമ്പ്ര: പാലേരി ഇടിവെട്ടിയിലെ വലിയവീട്ടുമ്മല്‍ ജാനു (84) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 8.30ന് കോഴിക്കോട് മെഡിക്കല്‍ കോളജിൽ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി കൈമാറുന്നതിന് കൊണ്ടുപോകും. ഭര്‍ത്താവ്: പരേതനായ വി.വി. കൃഷ്ണൻ. മക്കള്‍: സുലോചന, മോഹനന്, സുവര്‍ണ ആപ്പറ്റ (സിപിഎം പാലേരി ലോക്കൽ കമ്മറ്റി അംഗം). മരുമക്കള്‍: സതി (പശുക്കടവ്), ചന്ദ്രന് (ആപ്പറ്റ), പരേതനായ ജോസ് (തൊട്ടില്‍പ്പാലം). സഹോദരങ്ങള്‍ ലീല (കോഴിക്കോട്), യശോദ (നിട്ടൂര്‍), ദേവി (കള്ളാട്), കണാരന് (മരുതോങ്കര), ചന്ദ്രി (തോട്ടക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions