Obituary
പാ​ർ​വ​തി അ​മ്മ

പേ​രാ​മ്പ്ര: ക​ല്‍​പ​ത്തൂ​ര്‍ കോ​ഴി​മു​ക്കി​ലെ പു​തി​യോ​ട്ടി​ൽ കു​ഞ്ഞി പാ​ർ​വ​തി അ​മ്മ (86) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​പി. കു​ഞ്ഞ​പ്പ​ക്കു​റു​പ്പ്. മ​ക്ക​ൾ: രാ​ധ, മോ​ഹ​ന​ൻ, ശ​ശീ​ന്ദ്ര​ൻ, മു​ര​ളീ​ധ​ര​ൻ. മ​രു​മ​ക്ക​ൾ: പു​ഷ്പ, പ്ര​സീ​ദ, പ​രേ​ത​നാ​യ ഗോ​പി.