Obituary
കൃ​ഷ്ണ​ൻ

കൊ​യി​ലാ​ണ്ടി: പൊ​യി​ൽ​ക്കാ​വ് മ​ണ​മ​ൽ കൃ​ഷ്ണ​ൻ (88) അ​ന്ത​രി​ച്ചു. പൊ​യി​ൽ​ക്കാ​വി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: വി​നോ​ദ​ൻ, വി​ജ​യ​ൻ (സ്റ്റേ​ഷ​ന​റി പൊ​യി​ൽ​ക്കാ​വ് ), ഗീ​ത, ശി​വ​ദാ​സ് പൊ​യി​ൽ​ക്കാ​വ് (അ​ധ്യാ​പ​ക​ന്‍ തി​രു​വ​ങ്ങൂ​ർ​എ​ച്ച്എ​സ്എ​സ്, നാ​ട​ക- ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ) മ​രു​മ​ക്ക​ൾ: പ്രീ​ജ, ഷി​ജി​നി, ശ​ശി (വ്യാ​പാ​രി, കൊ​യി​ലാ​ണ്ടി ), ര​ഞ്ജ​ന (അ​ധ്യാ​പി​ക, ബി​ടി​എം​എ​ച്ച്എ​സ്എ​സ് തു​റ​യൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി, പ​രേ​ത​രാ​യ നാ​രാ​യ​ണി, ല​ക്ഷ്മി.