Obituary
ജോ​സ​ഫ്

ന​ട​വ​യ​ല്‍: നെ​യ്ക്കു​പ്പ പ​ന്നി​ക്കോ​ട്ട് ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തി​ന് നെ​യ്ക്കു​പ്പ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: ത​ങ്ക​ച്ച​ന്‍, ജോ​ബി​ഷ്, ജി​ന്‍​സി. മ​രു​മ​ക്ക​ള്‍: ഷേ​ര്‍​ലി, ജോ​മോ​ള്‍, ജി​ജി.