
വിൻസെന്റ്
കോടഞ്ചേരി: കണ്ണോത്ത് ചക്കാലക്കുടിയിൽ വിൻസെന്റ് (72) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മേഴ്സി പറപ്പള്ളി (കല്ലാനോട്). മക്കൾ: അതുൽ (അയർലന്‍ഡ്), അമൽഷ (അമേരിക്ക). മരുമക്കൾ: അമൃത (അയർലൻഡ്), ആൽബിൻ (അമേരിക്ക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions