
മേരി മാത്യു
കൂരാച്ചുണ്ട്: ഓഞ്ഞിലിലെ കരിമ്പീച്ചിപുത്തൻപുരയിൽ (കോണിക്കൽ) മേരി മാത്യു (91 ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. കുഞ്ഞാട്ടുകുളം പനയാരംമ്പള്ളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ജോസ്, രാജു, ജോയി, ലിസി. മരുമക്കൾ: സുശീല കുറുങ്ങാട്ടിൽ ( ബത്തേരി ), മിനി കൊരയംമ്മാക്കൽ (തെയ്യപ്പാറ), ബെന്നി കൊഴുമറ്റത്തിൽ (സിഎസ് ഹാർഡ്വേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കൂരാച്ചുണ്ട് ), ജിസി തിണ്ടിയത്തിൽ (പുൽപ്പള്ളി). സഹോദരങ്ങൾ: ചിന്നമ്മ ചായനാനിക്കൽ( കൂരാച്ചുണ്ട് ), ഏലിയാമ്മ കുന്നപ്പള്ളി, പരേതനായ തോമസ് (ഇരുവരും പൂവത്താംകുന്ന് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions