Obituary
വേ​റോ​ണി​ക്ക

വെ​ള്ളി​മാ​ടു​കു​ന്ന്: വാ​പ്പോ​ളി​താ​ഴം പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ വേ​റോ​ണി​ക്ക (87 ) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മേ​രി​ക്കു​ന്ന് ഹോ​ളി റെ​ഡി​മ​ർ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ൻ​സെ​ന്‍റ്. മ​ക്ക​ൾ: പി.​ജോ​ർ​ജ് (റി​ട്ട.​സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ്, കോ​ഴി​ക്കോ​ട് ), പി.​പി. ലൂ​സി (റി​ട്ട. അ​ധ്യാ​പി​ക ഓ​ള​വ​ണ്ണ, എ​ൽ​പി സ്കൂ​ൾ ), പി.​വി. സ്റ്റീ​ഫ​ൻ (വെ​ള്ളി​മാ​ടു​കു​ന്ന്), പി.​വി. ആ​ന്‍റ​ണി (വെ​ള്ളി​മാ​ടു​കു​ന്ന്). മ​രു​മ​ക്ക​ൾ: എ​മി​ലി ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പി​ക, മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാ​മ്പ​സ് എ​ച്ച്എ​സ്എ​സ് ), പാ​ട്രി​ക് പെ​രേ​ര (റി​ട്ട. സ്റ്റാ​ഫ്, പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് എ​ച്ച്എ​സ്എ​സ് ), സി​ന്‍​ഡ സ്റ്റീ​ഫ​ൻ (റി​ട്ട. അ​ധ്യാ​പി​ക ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ ചെ​ല​വൂ​ർ ), ലി​സ്സി അ​ല​ക്സാ​ണ്ട​ർ.