Obituary
മാ​ത്യു വ​ർ​ക്കി

ക​ണ​യ​ങ്ക​വ​യ​ൽ: കു​റി​ഞ്ഞി​ക്കാ​ട്ട് മാ​ത്യു വ​ർ​ക്കി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ക​ണ​യ​ങ്ക​വ​യ​ൽ സെ​ന്‍റ് മേ​രി​സ് പ​ള​ളി​യി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ തെ​ക്കേ​മ​ല മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : റോ​യ് (കാ​ഞ്ഞി​ര​പ്പ​ള്ളി), ത​ങ്ക​ച്ച​ൻ (ക​ണ​യ​ങ്ക​വ​യ​ൽ), റെ​ജി (ഇ​ട​ക്കു​ന്നം), ബി​ജു(​ക​ണ​യ​ങ്ക​വ​യ​ൽ), സി​സ്റ്റ​ർ അ​നി​ത എ​ഫ്ഡി​എ​സ്എ​ച്ച്ജെ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ : മി​നി തോ​ട്ടു​പു​റ​ത്ത്, ജോ​മോ​ൾ പാ​ബ്ലാ​നി, റെ​ജി ആ​ക്കാ​ട്ട്, സി​ന്ധു കു​ന്ന​പ്പ​ള്ളി.