Obituary
ചി​ന്ന​മ്മ കു​ര്യ​ൻ

വെ​ട്ടി​മു​ക​ൾ: കോ​ഴി​മു​ള്ളോ​ര​ത്ത് ചി​ന്ന​മ്മ കു​ര്യ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വെ​ട്ടി​മു​ക​ൾ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​റു​മാ​നൂ​ർ ഞാ​റ​മ​റ്റം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ര്യ​ൻ. മ​ക്ക​ൾ: ജോ​ർ​ജ് കു​ര്യ​ൻ (ചെ​റു​പു​ഴ), ലൈ​സ​മ്മ ജോ​യി (പാ​ലാ​വാ​യാ​ൽ), ആ​ന്‍റ​ണി കു​ര്യ​ൻ (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ഗ്രേ​സ് ജോ​ർ​ജ് മു​ട​പ്പാ​ല​യി​ൽ, ജോ​യി (കോ​ഴി​ക്കോ​ട്), മോ​ളി ജോ​സ​ഫ് (അ​യ​ർ​ല​ൻ​ഡ്). ഫാ. ​ലി​ബി​ൻ ജോ​സ​ഫ് സി​എ​സ്ടി പൂ​നെ കൊ​ച്ചു​മ​ക​നാ​ണ്.