Obituary
ശോ​ശാ​മ്മ ജോ​സ​ഫ്

അ​യ​ർ​ക്കു​ന്നം: മ​ര​ങ്ങാ​ട്ടി​ൽ ശോ​ശാ​മ്മ ജോ​സ​ഫ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത പു​തു​പ്പ​ള്ളി തേ​വ​ര​ടി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​പി. ജോ​സ​ഫ് (റ​ബ​ർ ബോ​ർ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​ക്ക​ൾ: ഫി​ലി​പ്പ് ജോ​സ​ഫ് (ദു​ബാ​യ്), ബോ​ണി ജോ​സ​ഫ് (എ​റ​ണാ​കു​ളം), മ​ഞ്ജു ജോ​ജി (ത​ല​യോ​ല​പ്പ​റ​മ്പ്). മ​രു​മ​ക്ക​ൾ: സി​സി​ലി എ​ര​ണ​ക്ക​ൽ ത​ല​യോ​ല​പ്പ​റ​മ്പ്, മ​ഞ്ജു മ​ണി​മു​റി ച​ങ്ങ​നാ​ശേ​രി, ജോ​ജി തോ​മ​സ് പെ​രി​ങ്ങാ​ട്ടി​ൽ ത​ല​യോ​ല​പ്പ​റ​മ്പ്.