
ടോമി എം. കുര്യന്
മരങ്ങാട്ടുപിള്ളി: മുതിരക്കാലായില്‍ ടോമി എം. കുര്യന് (72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍. ഭാര്യ: ഏലിയാമ്മ വയലാ പൂവംതോട്ടിയില് കുടുംബാംഗം. മക്കള്‍: ലിന്ററോണ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ടൈം എഡ്യുക്കേഷന്‍ എറണാകുളം), ഡോ. ലിഷാമോള്‍ ടോമി (പ്രഫ. ദേവമാതാ കോളജ് കുറവിലങ്ങാട്). മരുമക്കള്‍: സ്നേഹ കിഴക്കേപ്പുറത്ത് (ഇടക്കോലി), ഡോ. ദീപു ചെറുകരക്കുന്നേല്‍ (അരുണാപുരം). മൃതദേഹം ഇന്ന് രാവിലെ 8.30ന് ഭവനത്തില്‍ കൊണ്ടുവരും. തുടർന്നു 11ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളി പാരീഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions