
ചിന്നമ്മ ജോസഫ്
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കുഴിച്ചാണിയിൽ ചിന്നമ്മ ജോസഫ് (79) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കോക്കമംഗലം ചള്ളിയിൽ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കൾ: സിബി ജോസഫ്, സണ്ണി ജോസഫ്. മരുമക്കൾ: സോബി സിബി, റോസമ്മ വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions