Obituary
മാ​ഗി നെ​റോ​ണ

ആ​ല​പ്പു​ഴ: തു​മ്പോ​ളി ക​രോ​ളി​ൻ ഹൗ​സി​ൽ (ത​ടി​ക്ക​ൽ) മാ​ഗി നെ​റോ​ണ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പൂ​ങ്കാ​വ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ൻ​ഡ്രൂ​സ് നെ​റോ​ണ. മ​ക്ക​ൾ : പ്രി​ൻ​സ്, ഡോ​ട്ടി, വി​മ​ല, ബീ​ന, ജോ​ൺ​സ​ൺ (സീ​നി​യ​ർ ക്ലാ​ർ​ക്ക്, ഡി​എം​ഒ ഓ​ഫി​സ്,ആ​ല​പ്പു​ഴ), പ​രേ​ത​നാ​യ ഡെ​സ്മ​ണ്ട്. മ​രു​മ​ക്ക​ൾ: ജെ​സി, ഷൈ​നി, മോ​നി​ച്ച​ൻ, സാ​ബു, ഷീ​ജ.