
മേരിക്കുട്ടി ജോണ്‍
പുളിങ്കുന്ന്: മൂലയില്‍ മേരിക്കുട്ടി ജോണ്‍ (മേരി-82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു ഭവനത്തില്‍ ആരംഭിച്ച് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത മുട്ടാര്‍ കളത്തിപറമ്പില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്റണി കുര്യൻ. മക്കള്‍: ജോളി, ജോസ്മോന്, റോസമ്മ, ജോയമ്മ. മരുമക്കള്‍: സിബിച്ചന് തുരുത്തുമാലില്‍ (പച്ച), ജെസ്റ്റി പുത്തന്‍പറമ്പ് (തത്തംപള്ളി), ഷിജു മെതിക്കളം (പച്ച), സജി ഇരുപതില്‍ (കാവാലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions