Obituary
ത​ങ്ക​ച്ച​ന്‍

ഉ​ടു​മ്പ​ന്നൂ​ര്‍: മ​ഞ്ചി​ക്ക​ല്ല് താ​ന്നി​ക്ക​ല്‍ ത​ങ്ക​ച്ച​ന്‍ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ ഓ​മ​ന പൈ​ക ഓ​മ​ങ്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ദി​പു മോ​ന്‍, ഡി​ന്‍റോ. മ​രു​മ​ക്ക​ള്‍: അ​നീ​ഷ (ഉ​ടു​മ്പ​ന്നൂ​ര്‍), അ​ശ്വ​തി (പോ​ത്താ​നി​ക്കാ​ട്).