Obituary
അ​ശോ​ക​ൻ

ക​ഴ​ക്കൂ​ട്ടം : പൗ​ഡി​ക്കോ​ണം ഗാ​ന്ധി​പു​രം അ​രു​ൺ ഭ​വ​നി​ൽ ജി. ​അ​ശോ​ക​ൻ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജി. ​ജ​യ​കു​മാ​രി. മ​ക്ക​ൾ: എ.​ജെ. അ​രു​ൺ, എ.​ജെ. അ​ഖി​ൽ, എ.​ജെ. അ​മ​ൽ. മ​രു​മ​ക്ക​ൾ: പ്രി​ഞ്ചു, ഗീ​തു,അ​ർ​ച്ച​ന .