Obituary
പ​ങ്ക​ജാ​ക്ഷി

ഉ​ള്ളൂ​ർ: പു​ല​യ​നാ​ർ​ക്കോ​ട്ട ആ​ക്കു​ളം വ​ലി​യ​വി​ള വീ​ട്ടി​ൽ ഡെ​ന്‍റ​ൽ കോ​ള​ജ് റി​ട്ട. ഡെ​ന്‍റ​ൽ ഹൈ​ജീ​നി​സ്റ്റ് എം. ​പ​ങ്ക​ജാ​ക്ഷി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ മു​ട്ട​ത്ത​റ എ​സ്എ​ൻ​ഡി​പി മോ​ക്ഷ ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലു​ക്കു​ട്ടി. മ​ക്ക​ൾ: രാ​ജേ​ഷ്, ര​ജ​നി. മ​രു​മ​ക്ക​ൾ: മ​ഞ്ജു, സു​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം തി​ങ്ക​ൾ എ​ട്ട്.