
ചിത്രപുത്രൻ
തിരുവനന്തപുരം: കിള്ളിപ്പാലം പഴയശാല ടിസി 38/2716ൽ ചാല എസ്ഡി സ്നാക്സിലെ എ.ചിത്രപുത്രൻ (90)അന്തരിച്ചു. ഭാര്യ: പരേതയായ വള്ളിയമ്മ. മകൻ: സി.അരുണാചലം(അധ്യാപകൻ, മണക്കാട് ചിന്മയ വിദ്യാലയം). മരുമകൾ: ഭഗവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions