Obituary
വേ​ലു​ണ്ണി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ചി​റ്റ​ടി പൊ​രു​വാ​യ​ൽ പി.​കെ.​വേ​ലു​ണ്ണി (90) അ​ന്ത​രി​ച്ചു.​ ഭാ​ര്യ: സു​ഭ​ദ്ര.​ മ​ക്ക​ൾ:​ കു​ഞ്ഞു​ല​ക്ഷ്മി, വി​ജ​യ​ല​ക്ഷ്മി (റി​ട്ട.​ അ​ധ്യാ​പി​ക), രാ​ജ​ല​ക്ഷ്മി, കൃ​ഷ്ണ​കു​മാ​ർ.​മ​രു​മ​ക്ക​ൾ: രാ​മ​ദാ​സ് , പ​രേ​ത​നാ​യ രാ​ജീ​വ്, പ​ങ്ക​ജാ​ക്ഷ​ൻ, ഷൈ​നി.