
സത്യഭാമ
എടത്തറ : കുന്നത്തുപുര വീട്ടിൽ സത്യഭാമ (65) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് പാന്പാടി ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സുകുമാരൻ (വിമുക്തഭടൻ). മക്കൾ: സുജിത്കുമാർ (വിമുക്തഭടൻ), സജിത, സബിത. മരുമക്കൾ : അർച്ചന,പ്രദീപ്, സുജീന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions