
കുഞ്ഞമ്മ ജോർജ്
ആലത്തൂർ : ഐപിസി വടക്കഞ്ചേരി സെന്റർ കാട്ടുശേരി സഭ അംഗം കാട്ടുശേരി വയലപ്പള്ളിയിൽ വീട്ടിൽ കുഞ്ഞമ്മ ജോർജ് (94) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ:ജോൺസൺ, സാബു, ജെയിംസ്, ലീലാമ്മ, പൊന്നമ്മ , ജെസി. മരുമക്കൾ: ഫിലോമിന, ബിന്ദു, ഷീബ, ചെറിയാൻ, രാജു, സാം മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions