
പീറ്റര്‍ ന്യൂനസ്
പടിയൂര്‍: വളവനങ്ങാടി പെട്രോള്‍ പമ്പിനു സമീപം പള്ളിപ്പറമ്പില്‍ പീറ്റര്‍ ന്യൂനസ് (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജെസീന്ത. മക്കള്‍: ജെയ്സന്, ജാസ്മിന്. മരുമക്കള്‍: ലിബി, ഷൈബു പോള്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions