
ആന്റോ
ചേറൂർ: പുലിക്കോട്ടിൽ ലോന മകൻ ആന്റോ (ഷാജൻ-58) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചേറൂർ വിജയപുരം സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: നിഷ റോസ്. മക്കൾ: എലിസബത്ത്, ജോണ്, ജോസഫ്. മാതാവ്: വത്സ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions