Obituary
ലോ​ന​ക്കു​ട്ടി

പ​റ​പ്പൂ​ക്ക​ര: പു​തു​ശേ​രി തെ​ക്കും​പു​റം ആ​ഗ​സ്തി മ​ക​ൻ ലോ​ന​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, ആ​ൻ​സി, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: നീ​തു, മോ​ണി, സാ​ന്‍റീ​ന.