Obituary
ആ​ന്‍റ​ണി മാ​സ്റ്റ​ര്‍

കൂ​നം​മൂ​ച്ചി: ത​ര​ക​ന്‍ മേ​ലൂ​ട്ട് പൊ​റി​ഞ്ചു​കു​ട്ടി മ​ക​ന്‍ ആ​ന്‍റണി മാ​സ്റ്റ​ര്‍ (80, റി​ട്ട. കാ​യി​ക അ​ധ്യാ​പ​ക​ന്‍ എ​സ്ആ​ര്‍​കെ​ജി​വി​എം പു​റ​നാ​ട്ടു​ക​ര) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാളെ രാ​വി​ലെ ഒ​മ്പ​തി​ന് കൂ​നം​മൂ​ച്ചി സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് സേ​വി​യേ​ഴ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​ല്ലി (റി​ട്ട. ​എ​ച്ച്എം., മ​ങ്ങാ​ട് മു​രി​ങ്ങാ​ത്തേ​രി കു​ടും​ബാം​ഗം). മ​ക്ക​ള്‍: നി​ഷ (പ്ര​ധാ​ന അ​ധ്യാ​പി​ക, എ​സ്ആ​ര്‍​കെ​ജി​വി​എം എൽപിഎസ്), നി​ജി (കെയ്മൻ ഐലന്‍റ്). മ​രു​മ​ക്ക​ള്‍: ആ​ൽ‍​ബ​ര്‍​ട്ട്, പോ​ളി (കെയ്മൻ ഐലന്‍റ്).