Obituary
ത്രേ​സ്യ​ക്കു​ട്ടി

കോ​ത​മം​ഗ​ലം : നെ​ല്ലി​മ​റ്റം അ​വ​രാ​പ്പാ​ട്ട് ത്രേ​സ്യ​ക്കു​ട്ടി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഏ​ഴ​ല്ലൂ​ർ വ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​തു​പ്പ്. മ​ക്ക​ൾ: എ.​യു. പൗ​ലോ​സ്, ജോ​ൺ ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്, സി​സ്റ്റ​ർ ലി​ഷ എം​എ​സ് ജെ (​ലി​റ്റി​ൽ ഫ്ല​വ​ർ പ്രൊ​വി​ൻ​സ് ല​ഖ്‌​നൗ), റാ​ണി. മ​രു​മ​ക്ക​ൾ: ഗ്രേ​സി ചേ​പ്പ​ന​ത്ത്, ആ​നീ​സ് കു​രി​ശി​ങ്ക​ൽ, ലീ​ല പു​ല്ലാ​ന്നി​ക്കാ​ട്ടി​ൽ, തോ​മ​സ് മാ​ണി ച​ക​രി​യാം​ത​ട​ത്തി​ൽ.