Obituary
അ​നൂ​ജ്

അ​മേ​രി​ക്ക: ചെ​റു​തോ​ട്ടി​ല്‍ ഡേ​വി​ഡ് കോ​ര്‍​എ​പ്പി​സ്‌​കോ​പ്പ​യു​ടേ​യും ആ​നി​യു​ടേ​യും മ​ക​ന്‍ അ​നൂ​ജ് (47) അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ നാ​ളെ രാ​വി​ലെ 8.30ന് (​യു​എ​സ് സ​മ​യം) ടെ​ക്‌​സ​സി​ലെ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഞ്ചു, അ​നീ​ഷ് .