
പി.ഡി. വില്യംസ്
ആലുവ: സിനിമാ, ഡോക്യുമെന്ററി സംവിധായകനും ആലുവയിലെ സിപിഐ നേതാവുമായിരുന്ന പുളിഞ്ചുവട് പച്ചിലമറ്റം വീട്ടിൽ പി.ഡി. വില്യംസ് (65) അന്തരിച്ചു. സംസ്കാരം ഏഴിനു രാവിലെ 11ന് ആലുവ പവർ ഹൗസ് റോഡിലെ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പിതാവ്: ദേവസി. മാതാവ്: മേരി. മാളവിക എന്ന സിനിമയ്ക്കു പുറമേ നിരവധി ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions