Obituary
മാ​ത്യു മ​ത്താ​യി

മീ​ങ്കു​ന്നം: ഇ​ല​വും​തൊ​ട്ടി​യി​ല്‍ മാ​ത്യു മ​ത്താ​യി (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി ത​ഴു​വം​കു​ന്ന് മേ​ക്കു​ഴി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: റ്റി​ന്‍​സി, റ്റി​ജോ. മ​രു​മ​ക്ക​ള്‍: ജി​നു സെ​ബാ​സ്റ്റ്യ​ന്‍ പെ​രി​ങ്ങ​ഴ, റ്റീ​ന നൃ​നാ​ഴി​ത്ത​ട​ത്തി​ല്‍ പ​യ​പ്പാ​ര്‍.