
അന്നക്കുട്ടി
മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ മുണ്ടയ്ക്കല്‍ അന്നക്കുട്ടി (98) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍. വരാപ്പുഴ തളിയത്ത് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പരേതനായ എം.സി. വര്‍ക്കി. മക്കള്‍: ലീലാമ്മ, സിസ്റ്റര്‍ റെഡെംപ്റ്റ, ഫില്‍മി, ജോളി, എല്‍സി, ജോഷി, ടോമി, ഷിര്‍ലി, പരേതരായ സിസ്റ്റര്‍ എനിഗ്മ, ആലീസ്, ബേബി, ജോയി. മരുമക്കള്‍: തെയ്യാമ്മ, സിസിലി, എ.എസ്. ജേക്കബ്, രാജു, ജോളി, ലിസി, ലിസ, തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions