
വിലാസ ചന്ദ്രൻ
കൂത്തുപറമ്പ്: കതിരൂർ മലാൽ എകെജി സ്മാരക മന്ദിരത്തിന് സമീപം ചക്യത്ത് വീട്ടിൽ എം.സി. വിലാസ ചന്ദ്രൻ (60) അന്തരിച്ചു. പരേതനായ മടപ്പള്ളി അനന്തൻ - ചക്യത്ത് രാധ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മനോജ് കുമാർ, ലില്ലി രമേശൻ (പള്ളൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions