Obituary
കോ​ളി​ച്ചാ​ൽ

കെ.​എം.​ ജോ​സ​ഫ് : പ​തി​നെ​ട്ടാം​മൈ​ൽ കു​ന്ന​ത്തേ​ട്ട് കെ.​എം.​ജോ​സ​ഫ് (കു​ട്ട​പ്പ​ൻ -77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30നു ​പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ പു​ലി​ക്കു​രു​മ്പ കൊ​ല്ലി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: സി​ജി കു​ന്ന​പ്പ​ള്ളി (പ​ര​പ്പ), ജൂ​ബി മം​ഗ്ലാ​വി​ൽ (എ​ടൂ​ർ).