
തായുമ്മ
മഞ്ചേരി: തൃപ്പനച്ചി പൊത്തന്കോട്ടില് കോമുവിന്റെ ഭാര്യ തായുമ്മ (75) അന്തരിച്ചു. മക്കള്‍: ഷമീര്‍ (മഞ്ചേരി വെസ്റ്റ് സോണ്‍ സാന്ത്വനം സെക്രട്ടറി), ആയിഷ, മന്‍സൂര്‍, സാജിത, അബ്ദുറഷീദ്, ഹസീന. മരുമക്കള്‍: സീതി, അബ്ദുറഹ്മാന് നിസാമി, ബഷീര്‍, ഷഹര്‍ബാനു, സെലീന, സഫിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions