Obituary
ശ്രീ​ധ​ര​ന്‍

മ​ഞ്ചേ​രി: വി​മു​ക്ത ഭ​ട​ന്‍ പാ​ണാ​യി വെ​ങ്ങാ​ലൂ​ര്‍ കാ​രു​തൊ​ടി ശ്രീ​ധ​ര​ന്‍ എ​ന്ന അ​പ്പു​ട്ട​ന്‍ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഇ​ന്ദി​ര. മ​ക്ക​ള്‍: സു​ജേ​ഷ്, സു​മി. മ​രു​മ​ക്ക​ള്‍: മ​ണി​ക​ണ്ഠ​ന്‍ (മു​ണ്ടു​പ​റ​മ്പ്), അ​ജി​ഷ (മ​ങ്ങാ​ട്ടു​പു​ലം).