
ഷറഫുദ്ദീന്
വെട്ടത്തൂര്‍: മണ്ണാര്‍മല പച്ചീരിയിലെ അറബി ഷറഫുദ്ദീന് എന്ന മാനു (62) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 ന് പച്ചീരി ജുമാമസ്ജിദില്‍. മുന്‍ പ്രവാസിയാണ്. സിപിഎം മുന്‍ ബ്രാഞ്ച് അംഗം. പിതാവ്: പരേതനായ അറബി ഉണ്ണി ഹസന്. മാതാവ്: വെട്ടത്തൂരിലെ പരേതയായ കരിമ്പനക്കല്‍ മറിയ.ഭാര്യ: ഏലംകുളത്തെ വട്ടക്കണ്ടത്തില് മുംതാസ്. മക്കള്‍ : ഷംല, ഫസ്ല, ഷഹല,ഷയാസ് (ദുബൈ). മരുമക്കള്‍ :മുഹമ്മദ് എന്ന മാനുപ്പ, യാസര്‍, റാഷിദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions