
ശ്രീമതി അവ്വ
കോട്ടത്തറ: പൂവ്വാച്ചുള്ളി ശ്രീമതി അവ്വ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.എന്‍. ജയകുമാര്‍. മക്കള്‍: പ്രസന്നകുമാരി, ഉദയകുമാരി, പ്രദീപ്, പരേതനായ ചിത്രേഷ് കുമാര്‍. മരുമക്കള്‍: സി.എസ്. അശോക് കുമാര്‍, കെ.എസ്. മുരളി, ബീന. സഹോദരങ്ങള്‍: മരുദേവി അവ്വ, ജ്വാലിനി ദേവി, ഡോ.ശ്രീധരന്, ലളിതാക്ഷി, സ്വയംപ്രഭ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions