Obituary
മു​ഹ​മ്മ​ദ്

പു​ഴ​ക്കാ​ട്ടി​രി: മ​ണ്ണും​കു​ളം മ​ഹ​ല്ലി​ല്‍ ക​രു​വ​ള്ളി സൈ​യ്താ​ലി​യു​ടെ മ​ക​ന്‍ ക​രു​വ​ള്ളി മു​ഹ​മ്മ​ദ് (68) അ​ന്ത​രി​ച്ചു. സ​ജീ​വ മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നും ഏ​റെ​ക്കാ​ലം വാ​ര്‍​ഡ് ലീ​ഗ് ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. മ​ണ്ണും​കു​ളം മ​ഹ​ല്ല് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: സ​ഫി​യ ചെ​റു​ശോ​ല. മ​ക്ക​ള്‍ :മു​ഹ​മ്മ​ദ് നി​സാ​ര്‍, അ​ബ്ദു​ല്‍ ജ​ലീ​ല്‍, മു​ഹ​മ്മ​ദ് സ​മീ​ര്‍, സ​ഫൂ​റ. മ​രു​മ​ക്ക​ള്‍: ഫാ​രി​ഷ , സ​ജ്ന ,ജം​ഷീ​റ ജ​ന്ന​ത്ത് ,മു​ഹ​മ്മ​ദ് നൗ​ഷാ​ദ്.