
ആലി
എടക്കര: പോത്തുകല്‍ കോടാലിപ്പൊയില്‍ കൊറ്റന്‍കോടന്‍ ആലി (64) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 10 ന് കോടാലിപൊയില്‍ ജുമാ മസ്ജിദില്‍. ഭാര്യ: ഖദീജ. മക്കള്‍: സാജിത, സുനീറ, സെമീറ. മരുമക്കള്‍: മുജീബ്, അസ്കര്‍, കുഞ്ഞി മുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions