Obituary
പി.​മ​മ്മ​ദ് കോ​യ

കോ​ഴി​ക്കോ​ട്: എ​ന്‍​ജി​നി​യ​റിം​ഗ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി പ്ര​മു​ഖ​നും എം​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന തി​രു​വ​ണ്ണൂ​ര്‍ സ​ലി​ലം ഹൗ​സി​ല്‍ എ​ന്‍​ജി​നി​യ​ര്‍ പി. ​മ​മ്മ​ദ് കോ​യ (70) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് ബി​ല്‍​ടെ​ക് ഗ്രൂ​പ്പ് എ​ന്‍​ജി​നി​യേ​ഴ്സ്, പ്ലാ​നേ​ഴ്സ് ആ​ന്‍​ഡ് വാ​ല്യു​വേ​ഴ്സ് ഏ​ജ​ന്‍​സി എ​ന്നി​വ​യു​ടെ ചീ​ഫ് ക​ണ്‍​സ​ള്‍​ട്ട​ന്‍റും പ്ര​മു​ഖ സി​വി​ല്‍ എ​ന്‍​ജി​നി​യ​റു​മാ​യി​രു​ന്നു. ലെ​ന്‍​സ്‌​ഫെ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കോ​ഴി​ക്കോ​ട് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി വൈ​സ് പ്ര​സി​ഡ​ന്‍റ്, കാ​ലി​ക്ക​ട്ട് സൗ​ത്ത് റോ​ട്ട​റി മു​ന്‍ പ്ര​സി​ഡ​ന്‍റ്, സി​എ​സ്‌​കോ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ലെ മു​ന്തി​രി​വ​ള്ളി​ക​ള്‍, ഹ​ജ്ജ് യാ​ത്ര: ഓ​ര്‍​മ്മ​ക​ള്‍ അ​നു​ഭ​വ​ങ്ങ​ള്‍ എ​ന്നീ മ​ല​യാ​ള യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സ​ലീ​ന.​മ​ക്ക​ള്‍: മും​സി​ന, മും​ഷാ​ന, മും​ഷാ​ദ്. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഷ​മീ​ര്‍, ന​ബീ​ല്‍, നാ​ഫി​യ.