Obituary
അ​മ്മി​ണി മാ​ത്യു

ത​ല​യാ​ട്: മ​ണി​ച്ചേ​രി മു​ണ്ട​യ്ക്കാ​പ​റ​മ്പി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​മ്മി​ണി മാ​ത്യു ( 63) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രാ​ജേ​ഷ് മാ​ത്യു (കെ​എ​സ്ഇ​ബി കോ​ട​ഞ്ചേ​രി),അ​നീ​ഷ് (കെ​എ​സ്ഇ​ബി കൂ​രാ​ച്ചു​ണ്ട് ), റ​ജീ​ന (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്).​മ​രു​മ​ക്ക​ൾ: അ​നി രാ​ജേ​ഷ് ( ച​ക്കി​ട്ട​പ്പാ​റ ), സി​ജോ ത​ല​ച്ചി​റ ( മീ​ന​ങ്ങാ​ടി ),മെ​ർ​ലി​ൻ ചാ​ക്കോ.