Obituary
സി​സി​ലി ജോ​ൺ

കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക താ​രാ​ഭ​വ​ൻ സി​സി​ലി ജോ​ൺ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൂ​രാ​ച്ചു​ണ്ട് അ​രി​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: റി​ട്ട. അ​ധ്യാ​പ​ക​ൻ ജോ​ൺ താ​രാ​ഭ​വ​ൻ (സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, മ​രു​തോ​ങ്ക​ര). മ​ക്ക​ൾ: ഡോ. ​സോ​ണി​യ , സോ​ണ​റ്റ്. മ​രു​മ​ക്ക​ൾ: അ​ഡ്വ. സു​രേ​ഷ് വ​ട​ക്കേ​ട​ത്ത് (കോ​ഴി​ക്കോ​ട്), ഷാ​ലി തേ​വ​ർ​കോ​ട്ട​യി​ൽ (അ​ധ്യാ​പി​ക നാ​ഷ​ണ​ൽ പ​ബ്ലി​ക് സ്കൂ​ൾ കൂ​രാ​ച്ചു​ണ്ട് ).