Obituary
ജോ​സ​ഫ്

പു​ല്‍​പ്പ​ള്ളി: മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹ​വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ​ഫ് മു​തി​ര​ക്കാ​ലാ​യു​ടെ പി​താ​വ് മു​തി​ര​ക്കാ​ലാ​യി​ല്‍ ജോ​സ​ഫ് (കു​ഞ്ഞൂ​ഞ്ഞ്-90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 9.45ന് ​ആ​ടി​ക്കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി. മ​റ്റ് മ​ക്ക​ള്‍: ഫാ.​ഷൈ​ജു മു​തി​ര​ക്കാ​ലാ​യി​ല്‍ (ജ​ര്‍​മ​നി), സി​സ്റ്റ​ര്‍ സ്റ്റെ​ല്ല എ​ഫ്‌​സി​സി, ലി​സി, ത​ങ്ക​ച്ച​ന്‍, റെ​ജി, വി​ജി, സി​ന്ധു. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് മ​ഠ​ത്തി​ല്‍, ഷേ​ര്‍​ളി വ​ടാ​ന​യി​ല്‍, സോ​ഫി കൊ​ച്ചാ​നി​ച്ചു​വ​ട്ടി​ല്‍, ഷാ​ജു ത​ച്ചു​പു​ര​യ്ക്ക​ല്‍, പീ​റ്റ​ര്‍ പു​ലി​കു​ത്തി​യി​ല്‍.