Obituary
ഏ​ലി​ക്കു​ട്ടി തോ​മ​സ്

ചാ​ത്ത​ന്നൂ​ർ: മാ​മ്പ​ള്ളി​ക്കു​ന്നം മു​ട്ട​ത്തു​വീ​ട്ടി​ൽ ഏ​ലി​ക്കു​ട്ടി തോ​മ​സ് (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്:പ​രേ​ത​നാ​യ സി. ​തോ​മ​സ്. മ​ക്ക​ൾ: സാ​ജ​ൻ, സീ​ന, സ​ജി. മ​രു​മ​ക്ക​ൾ: രേ​ഖ, വ​ർ​ഗീ​സ്, റീ​ന.