
സാറാമ്മ ഉമ്മൻ
പുനലൂർ: ഇടമൺ പുതുപ്പറമ്പിൽ വീട്ടിൽ സാറാമ്മ ഉമ്മൻ (93) തിരുവനന്തപുരത്തുള്ള മകന്റെ വസതിയിൽ അന്തരിച്ചു. തട്ടയിൽ ഞവരക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 11ന് ഇടമൺ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ പി.സി. ഉമ്മൻ. മക്കൾ: പി.സി. ഗീവർഗീസ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, പിഎംജി ഓഫിസ്), മേരിക്കുട്ടി, പി.സി. സക്കറിയ (റിട്ട. ഫീൽഡ് ഓഫീസർ, ഹാരിസൺ മലയാളം), ഗ്രേസിക്കുട്ടി, തങ്കമ്മ, പി.ഒ. ഉമ്മൻ (റിട്ട. സുബേദാർ മേജർ), കുഞ്ഞുമോൾ (ലണ്ടൻ), കോശി പി. ഉമ്മൻ, സിബി പി. ഉമ്മൻ (റിട്ട. അധ്യാപിക,ബിബിജിഎച്ച്എസ്, നങ്ങ്യാർകുളങ്ങര).മരുമക്കൾ:ശോഭ, ഡോ. സി.എൻ.രാമൻ, ഡാർലി,ജോർജ്കുട്ടി, ലാലി സ്റ്റീഫൻ (റിട്ട. അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, പട്ടം), ഏബ്രഹാം കണ്ടത്തിൽ ചെറിയാൻ (ലണ്ടൻ), സൂസൻകോശി,പരേതരായ ജോൺഈപ്പൻ, അലക്സ് ജോസഫ് (കക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions