
എസ്. മാധുരി
ബാലരാമപുരം: റസല്‍പുരം പൊന്നുമംഗലത്ത് വീട്ടില്‍ എസ്. മാധുരി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.കെ. ബാബുരാജന്. മക്കള്‍:കുമാര്ബാബു,ശരണ്‍, ലക്ഷ്മി. മരുമക്കള്‍: ജിന്നി, ദീപ, അനില്‍കുമാര്‍. സഞ്ചയനം വെള്ളി എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions