Obituary
രേ​ണു​കാ ദേ​വി

തി​രു​വ​ന​ന്ത​പു​രം : ക​ര​മ​ന നെ​ടും​കാ​ട് ക​രി​യ​രി​ക​ത്ത് ലെ​യി​ൻ രേ​ണു​ക സ​ദ​ന​ത്തി​ൽ ബി.​രേ​ണു​കാ ദേ​വി(77) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കെ. ​ഗോ​പ​കു​മാ​ര​ൻ നാ​യ​ർ (റി​ട്ട.​ഫാ​ക്ട്). മ​ക്ക​ൾ: ജി.​വി​നോ​ദ്, ജി.​പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: എ​സ്.​ഷൈ​നി, എം.​എ​ൽ. ല​ക്ഷ്മി. സ​ഞ്ച​യ​നം ചൊ​വ്വ 8.30.